LiveTV

Live

Videos

26 വര്‍ഷമായി കിടക്കയില്‍ തന്നെയാണ് ഇവള്‍; കരള്‍ പിടഞ്ഞുപോകും ഈ മകളുടെ ദുരിതം കണ്ടാല്‍

തലച്ചോറിന് ബാധിച്ച അസുഖമാണ് ശ്രീജയുടെ ദുരിത ജീവിതത്തിന് കാരണം. മകളുടെ ചികിത്സക്കും സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിനും സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.