LiveTV

Live

Videos

നിര്‍മ്മാണം അവസാനിപ്പിച്ച ബൈക്കുകളുടെ അപൂര്‍വ്വ പ്രദര്‍ശനം

കോഴിക്കോട് സരോവരം മൈതാനത്ത് ബൈക്കുകളുടെ അപൂര്‍വ്വ പ്രദര്‍ശനം. 42 ക്ലബ്ബുകളുടെ കൂട്ടായ്മയിലാണ് പരിപാടി. 1960 മുതലുള്ള എണ്ണൂറിലധികം ബൈക്കുകളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.