LiveTV

Live

Videos

ഖത്തറില്‍ ഇനി സിം വേണ്ട !

ഇലക്ട്രോണിക് സിം കാര്‍ഡ് സാങ്കേതികതയിലേക്ക് മാറാനൊരുങ്ങുകയാണ് ഖത്തറും. സിം കാര്‍ഡ് ഇല്ലാതെ തന്നെ മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ഈ വര്‍ഷത്തോടെ ഖത്തറില്‍ പൂര്‍ണമായും നടപ്പാക്കും