LiveTV

Live

Videos

നവകേരള സൃഷ്ടിക്കായി ചിത്രപ്രദര്‍ശനമൊരുക്കി ഡല്‍ഹിയിലെ കലാകാരന്മാര്‍

നവകേരള സൃഷ്ടിക്ക് ധനസമാഹരണത്തിനായി ആര്‍ട്ട് ഓഫ് കേരള ഫ്ലഡ് ഡിസാസ്റ്റര്‍ 2018 ചിത്രപ്രദര്‍ശനം ഡല്‍ഹിയില്‍. നാഷണല്‍ മോഡേണ്‍ ആര്‍ട്ട് ഗ്യാലറിയില്‍ രാവിലെ 9 മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പ്രദര്‍ശനം.