LiveTV

Live

Videos

വിവിധ മേഖലകളിലെ പ്രതിഭകളെ ഒരൊറ്റ ക്യാന്‍വാസില്‍ രേഖചിത്രങ്ങളായി പകര്‍ത്തി ഒരു അധ്യാപകന്‍

കോഴിക്കോട് ദേവഗരി സ്വദേശി ദേവസ്യയുടേതാണ് ഈ അപൂര്‍വ്വ സൃഷ്ടി. ദേവസ്യയുടെ നിര്‍മ്മിതിക്ക് ഇതിനോടകം അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്.