LiveTV

Live

Videos

കോഴിക്കോട് വ്യാജസിദ്ധന്‍ പിടിയില്‍; പരാതിയുമായി കൂടുതല്‍ പേര്‍

വളാഞ്ചേരി സ്വദേശിയായ ഹക്കീം കോഴിക്കോട് ചാത്തമംഗലം മലയമ്മയിലും പരിസരപ്രദേശത്തും സിദ്ധനാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുകയായിരുന്നു. നാണക്കേട് ഭയന്ന് ആളുകള്‍ പരാതിപ്പെടാന്‍ മടിക്കുകയാണെന്ന് നാട്ടുകാര്‍