LiveTV

Live

Videos

ഡോക്ടര്‍മാരിലെ ചിത്രകാരികളും ചിത്രകാരന്മാരും വൈദ്യവര്‍ണങ്ങളൊരുക്കിയപ്പോള്‍

കേരളത്തിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിറചാര്‍ത്ത്. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.