LiveTV

Live

Videos

വിശേഷങ്ങള്‍ പങ്കുവെച്ച് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് സോമന്‍ ബേബി 

ബഹ്റൈനിലെ മുതിർന്ന മാധ്യമപ്രവർത്തകനും പൊതുപ്രവർത്തകനുമാണ് സോമൻ ബേബി. വിദേശത്തുള്ള ഇന്ത്യക്കാർക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ചിട്ടുള്ള വ്യക്തി കൂടിയാണദ്ദേഹം.