LiveTV

Live

Videos

ഗായത്രിക്ക് പ്രിയപ്പെട്ട സ്വര്‍ണമാല ഇനി, പ്രളയബാധിത കേരളത്തിന് കൈത്താങ്ങാകും

മുത്തച്ഛന്‍ നല്‍കിയ സ്വര്‍‍ണമാല ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വിദ്യാര്‍ത്ഥിനി. ആലപ്പുഴ കല്ലുമൂട് എയ്ഞ്ചല്‍സ് ആര്‍ക്ക് സ്കൂളിലെ വിദ്യാര്‍ത്ഥിനി ഗായത്രിയാണ് സ്വർണ്ണമാല ഊരി നല്‍കിയത്.