LiveTV

Live

Videos

വീട്ടാവശ്യങ്ങള്‍ക്കായി ഗുണനിലവാരമുള്ള പച്ചക്കറികള്‍ വേണോ; പോളിഹൌസുണ്ട്

വലിയ മുടക്ക് മുതൽ ഉള്ളതു കൊണ്ടുതന്നെ പൊളിഹൗസുകൾ ലാഭകരമായി നടത്താൻ സാങ്കേതിക പരിജ്ഞാനം അത്യാവശ്യമാണ്. പത്തനംതിട്ട കോന്നി സ്വദേശിയായ മുൻ കൃഷി ഓഫീസർ മാത്യു തോമസ് സംസാരിക്കുന്നു.