LiveTV

Live

Videos

മൂന്നാറിനെ നീലപട്ടുടുപ്പിച്ച് നീലക്കുറിഞ്ഞികള്‍ പൂത്തു; വിളംബര റാലിയുമായി ഒരു കൂട്ടം യുവാക്കള്‍

ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച മൂന്നാറിനെ പ്രശസ്തിയുടെ ഉന്നതിയിലേക്ക് എത്തിക്കുകയെന്നതാണ് റാലിയുടെ ഉദ്ദേശം.