LiveTV

Live

Videos

കന്യാസ്ത്രീകളുടെ സമരത്തിന് നീതി കിട്ടും വരെ പിന്തുണ: ആഷിഖും റിമയും  

കേരളത്തിലെ കന്യാസ്ത്രീകള്‍ മുന്നോട്ടുവയ്ക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തില്‍ തങ്ങളും പങ്കുചേരുന്നു. ഇതു സ്ത്രീകളുടെ തുറന്നുപറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാന്‍ ഒരു ശക്തിക്കുമാവില്ല