LiveTV

Live

Videos

തെരുവ് ഗായകന് വിലക്ക്; മിഠായിത്തെരുവിൽ പാട്ടു പാടി പ്രതിഷേധിക്കും

തെരുവുഗായകന് ബാബുവിനെ പാടാനനുവദിക്കാത്ത പോലീസ് തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ഞങ്ങളും പാടും ഈ തെരുവില് എന്ന പേരിലാണ് പ്രതിഷേധം.