LiveTV

Live

Videos

മുണ്ടകപ്പാടത്ത് പൊന്നുവിളയിച്ച് പെണ്ണുങ്ങള്‍

തരിശുനിലത്ത് നെല്‍ക്കൃഷിയില്‍ പൊന്നുവിളയിച്ച് കർഷക വനിത കൂട്ടായ്മ. കായംകുളം പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ ശ്രീലക്ഷ്മി ദേവി ജെ.എൽ.ജി ഗ്രൂപ്പിലെ എട്ടംഗങ്ങളാണ് ഇതിന് പിന്നില്‍.