LiveTV

Live

Videos

ഞങ്ങള്‍ നിങ്ങളെ വരയ്ക്കാം; പ്രളയബാധിതര്‍ക്ക് കൈത്താങ്ങാകാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാൻ കോഴിക്കോട് മുക്കത്ത് ചിത്രകലാ ക്യാമ്പൊരുക്കി ഒരു കൂട്ടം ചിത്രകലാ അധ്യാപകർ. മുഖവര എന്ന പേരിലായിരുന്നു പരിപാടി.