LiveTV

Live

Videos

ബാബുക്കയുടെ വേര്‍പാടില്‍ വേദനിക്കുമ്പോഴും ധീരതയില്‍ അഭിമാനിക്കുന്നു ഇടപ്പള്ളിക്കാര്‍  

പ്രളയത്തില്‍ മരണത്തിന്റെ പിടിയില്‍ നിന്നും സ്വയം രക്ഷപ്പെടാനായില്ലെങ്കിലും എറണാകുളം ഇടപ്പളളി സ്വദേശി ബാബുക്ക  എന്ന അബ്ദുല്‍ ജലീല്‍ രക്ഷിച്ചത് മൂന്ന് ജീവനുകളെയാണ്.