LiveTV

Live

Videos

പ്രളയ ബാധിതര്‍ക്കായി ജമാഅത്തെ ഇസ്ലാമിയുടെ താല്‍ക്കാലിക സൂപ്പര്‍ മാര്‍ക്കറ്റ്

ആലുവ തെരുവിലെ മസ്ജിദിന്റെ പരിസരത്താണ് സൂപ്പര്‍ മാര്‍ക്കറ്റ്. പലവ്യഞ്ജനങ്ങള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, ശുചീകരണ സാമഗ്രികള്‍ അങ്ങനെ എല്ലാം താല്‍ക്കാലിക സൂപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.