LiveTV

Live

Videos

ഇന്ധന വില വർധനവിനെതിരെ കുതിര സവാരി നടത്തി വ്യത്യസ്ത പ്രതിഷേധവുമായി സഹോദരങ്ങൾ

ഇന്ധന വില വർധനവിനെതിരെ വ്യത്യസ്ത തരത്തിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. പാലക്കാട് ഒലവക്കോടുള്ള സഹോദരങ്ങൾ കുതിര സവാരി നടത്തിയാണ് ഇന്ധന വില വർധനവിനെതിരെ പ്രതിഷേധിച്ചത്.