LiveTV

Live

Videos

കര്‍ണാടക സംഗീതത്തില്‍ വെസ്റ്റേണ്‍ നോട്ടുകളുമായി വിദ്യാര്‍ഥികള്‍

സാരഥി മ്യൂസിക് അക്കാദമിയിലെ വിദ്യാര്‍ഥികളാണ് വ്യത്യസ്തമായ സംഗീത അവതരണത്തിന് പിന്നില്‍. ആറ് മാസം നീണ്ട പരിശീലനത്തിന് ഒടുവിലാണ് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്.