LiveTV

Live

Videos

ദേ... ഇങ്ങനെ വേണം മരംവെട്ടാന്‍... സാബുവിന്റെ സാഹസിക പ്രകടനം 

എത്ര അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും മിനിറ്റുകൾക്കുള്ളിൽ മുറിച്ച് മാറ്റുന്ന കോതമംഗലം സ്വദേശി സാബുവാണ് തന്റെ കർമ്മരംഗത്ത് വേറിട്ട് നിൽക്കുന്നത്.