LiveTV

Live

Videos

ദുരിതാശ്വാസ ധനസമാഹരണത്തിന് വേറിട്ട പരിപാടിയുമായി മോയിൻകുട്ടി കലാ അക്കാദമി

പ്രമുഖ പാട്ടുകാരോടൊപ്പം ബസ് സ്റ്റാന്റിലെത്തിയ പലരും പാടി. കാഴ്ചക്കാരെല്ലാം ബക്കറ്റിൽ പണവും നൽകി. വലിയ സഹകരണമാണ് ലഭിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.