LiveTV

Live

Videos

ഇനിയും കക്കൂസ് പണി തീര്‍ന്നില്ലേ ? പെട്രോള്‍ വില വര്‍ധനവില്‍ ജനങ്ങളുടെ പ്രതികരണം

ഇന്ധന വില ദിവസം തോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. അനിയന്ത്രിതമായ വിലവർധനവ് സാധാരണക്കാരന്‍റെ ജീവിതവും ദുസ്സഹമാക്കിയിരിക്കുന്നു.