LiveTV

Live

Videos

മരക്കുറ്റിയില്‍ ഷാജു വിരിയിക്കും മനോഹരശില്‍പ്പങ്ങള്‍         

ഇത് വയനാട് മാനന്തവാടി സ്വദേശി ഷാജു. ഉപയോഗശൂന്യമെന്ന് കരുതി നമ്മളുപേക്ഷിക്കുന്ന മരക്കുറ്റികള്‍കൊണ്ട് മനോഹരമായ ശില്പങ്ങളാണ് ഷാജു നിര്‍മിക്കുന്നത്. ഒറ്റത്തടിയിലാണ് ശില്പങ്ങള്‍ പണിതിരിക്കുന്നത്.