LiveTV

Live

Videos

ലോണെടുത്ത് അധ്യാപികമാര്‍ സ്കൂള്‍ പുതുക്കിപ്പണിത കഥ

94 വര്‍ഷത്തെ പഴക്കമുണ്ട് മുപ്പായിക്കാട് സ്കൂളിന്. അതുകൊണ്ട് തന്നെ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നത്.