LiveTV

Live

Videos

കൂകിപ്പായും തീവണ്ടി... പ്രേക്ഷക പ്രതികരണം

ഒരു മുഴുനീള എന്റർടെയ്നർ എന്ന നിലയിൽ തീവണ്ടി പ്രേക്ഷകരെ രസിപ്പിക്കുന്നതിൽ വിജയിക്കുക തന്നെ ചെയ്തു. സങ്കീർണ്ണമല്ലാത്ത തിരക്കഥ ലളിതമായി പറയാൻ സംവിധായകന് സാധിച്ചു.