LiveTV

Live

Videos

തൂണ്‍ വീടുകള്‍ കാത്തു, പ്രളയത്തില്‍ നിന്ന് ഈ കുട്ടനാട്ടുകാരെ

കുട്ടനാട്ടില്‍ ഉയര്‍ന്ന തൂണുകള്‍ക്കു മേല്‍ പണിത പുതിയ വീടുകള്‍ മാത്രമാണ് ഇത്തവണ വെളളപ്പൊക്കത്തില്‍ പൂര്‍ണമായി രക്ഷപ്പെട്ടത്. വീട് നിര്‍മാണത്തിനുണ്ടായ അധികച്ചെലവ് ആശ്വാസമായി ഇവര്‍ക്ക്