LiveTV

Live

Videos

പ്രളയം തകര്‍ത്തത് സച്ചിന്റെ വീടിനെയുമാണ്; തല ചായ്ക്കാനൊരിടത്തിനായി നന്‍മ മനസുകളുടെ കാരുണ്യം തേടി നാലാം ക്ലാസുകാരന്‍

പഞ്ചായത്തിന്റെ അനുമതിയോടെ 10 വർഷം മുമ്പ് താമസമാരംഭിച്ച രണ്ട് സെന്റ് കോളനിയിലെ വീടാണ് പ്രളയത്തിൽ മുങ്ങി വാസയോഗ്യമല്ലാതായത്.