LiveTV

Live

Videos

ഇനി ഡ്രൈവിംഗ് പഠിപ്പിക്കുന്ന കാറില്‍ ഉറങ്ങണ്ട; നടരാജന് വീടൊരുങ്ങി  

പ്രളയത്തില്‍ ആകെയുളള കൂര തകര്‍ന്ന് ദുരിതത്തിലായ നടരാജന് കൈത്താങ്ങുമായി വെല്‍ഫെയര്‍പാര്‍ട്ടി പ്രവര്‍ത്തകര്‍. ഉപജീവന മാർഗമായ ഡ്രൈവിംഗ് പരിശീലന വാഹനത്തില്‍ കഴിയുകയായിരുന്നു നടരാജനും ഭാര്യയും