LiveTV

Live

Videos

പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് നാടൻപാട്ട് കലാകാരൻമാരുടെ കൈത്താങ്ങ്  

പാലക്കാട്ടെ നാടൻ പാട്ടുകലാകരൻമാർ മൂന്ന് ദിവസം തെരുവിൽ പാടി പണം പിരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടക്കും.