LiveTV

Live

Videos

പ്രളയബാധിതരുടെ മാനസികാഘാതം: എന്തെല്ലാം മുന്‍കരുതലെടുക്കണം

വിഷാദത്തിന് വരെ അടിമപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. വൈകാരിക അസന്തുലിതാവസ്ഥയാണ് മറ്റൊരു പ്രധാന പ്രശ്നം.