LiveTV

Live

Videos

എ കെ ആന്റണിയെ അനുകരിച്ച് രാജീവ് നേടിയതെല്ലാം പ്രളയം കൊണ്ടുപോയി 

ഓണാഘോഷമാണ് മിമിക്രിക്കാരുടെ സമ്പന്നകാലം. എന്നാല്‍ വെള്ളപ്പൊക്കകാലത്തെ ആഘോഷം പലരും വേണ്ടെന്ന് വെച്ചതോടെ പ്രതിസന്ധിയിലാണ് രാജീവ് അടക്കമുളള മിമിക്രി കലാകാരന്‍മാര്‍