LiveTV

Live

Videos

ഹിരണിനെയും ഭാര്യയെയും ഈ രണ്ട് കുരുന്നുകളെയും കാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്

പ്രളയത്തില്‍ രക്ഷാപ്രവർത്തനത്തിന് പോകാൻ അഴീക്കലില്‍ നിന്നും വള്ളം ഉയർത്തി ലോറിയിൽ കയറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ലോറിയിലേക്ക് കയറ്റിയ വള്ളം ദിശമാറി ഹിരണിന്റെ തലയില്‍ വന്നിടിച്ചു.