LiveTV

Live

Videos

കുളി പെട്രോള്‍ പമ്പില്‍; താമസം ഡ്രൈവിംഗ് പരിശീലന കാറില്‍

ദുരിതാശ്വാസക്യാമ്പിൽ നിന്നും മടങ്ങിവന്നപ്പോഴാണ് നടരാജൻ ആശാന് തന്റെ ഓലക്കുടിലും നഷ്ടമായതറിഞ്ഞത്. പട്ടികജാതി വികസനഫണ്ടിൽ നിന്നും വായ്പയെടുത്ത് വീട് നിർമിക്കാൻ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല.