LiveTV

Live

Videos

മീന്‍ പിടിക്കല്‍ ഹോബി, മീന്‍ കഴിക്കാനിഷ്ടം: മീന്‍ കച്ചവടം തന്നെ തുടങ്ങി ഈ സുഹൃത്തുക്കള്‍

മത്സ്യത്തിന് പിന്നാലെ പോയി ബിസിനസ്സില്‍ വിജയം വരിച്ച രണ്ട് യുവാക്കളെയാണ് ഇന്ന് കൈയൊപ്പില്‍ പരിചയപ്പെടുത്തുന്നത്. കോഴിക്കോട് സ്വദേശി ശ്യാമും വയനാട് സ്വദേശി ഷമീറും.