LiveTV

Live

Videos

ഒറ്റമുറി വീടുകളിലെ പ്രളയാനന്തര ജീവിതങ്ങള്‍...

പ്രളയം ബാക്കിയാക്കിയ മണ്ണും ചെളിയും കുഴച്ച് അടുപ്പുണ്ടാക്കി. ഇനി ഈ അടുപ്പ് പുകയ്ക്കാനുളള വഴി കണ്ടെത്തണം.ജീവിതത്തില്‍ സ്വരുക്കൂട്ടിയതെല്ലാം പ്രളയം കൊണ്ടുപോയി.