LiveTV

Live

Videos

പാമ്പുകളെ ഉപദ്രവിക്കാതെ ജനങ്ങളെ സംരക്ഷിക്കുന്നവര്‍

കുട്ടനാട്ടില്‍ പുനരധിവാസം നടക്കുമ്പോള്‍ പാമ്പ് ശല്യം മറികടക്കാന്‍ ജനങ്ങള്‍ക്ക് സഹായവുമായി എത്തിയവരാണ് സ്നേക്ക് ആന്‍ഡ് വൈല്‍ഡ് ലൈഫ് അനിമല്‍ റെസ്ക്യൂ അസോസിയേഷന്‍.