LiveTV

Live

Videos

ഈ കുരുന്നുകളും നല്‍കി, കേരളത്തിനായി തങ്ങളുടെ കൊച്ചുസമ്പാദ്യം

മലപ്പുറം പെരുവള്ളൂര്‍ ഫുള്‍ ബ്രൈറ്റ് സ്കൂളിലെ കെ ജി വിദ്യാര്‍ത്ഥികളാണ് കളക്ടര്‍ അമിത് മീണക്ക് തങ്ങളുടെ കൊച്ചു സമ്പാദ്യം അടങ്ങിയ കുറ്റികള്‍ കൈമാറിയത്.