LiveTV

Live

Videos

പ്രളയം നമ്മുടെ അടുക്കളയെയും ഒന്നാക്കി

പ്രളയജലം ആലുവയില്‍ കലിതുള്ളിയൊഴുകിയപ്പോള്‍ തൊട്ടടുത്തുള്ള സെന്റ്ജോണ്‍സ് സ്കൂളിലാണ് ആളുകള്‍ അഭയം തേടിയത്. സ്കൂളിനോട് ചേര്‍ന്ന വീട് പാചകപ്പുരയായി പരിണമിക്കുകയായിരുന്നു