LiveTV

Live

Videos

ജീവിതം കരുപ്പിടിപ്പിക്കുന്നതിനായി സുമനസ്സുകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് അഫ്സലും കുടുംബവും

പ്രളയജലത്തില്‍ വീട് മുങ്ങിയതിനേ തുടര്ന്നാണ് കൊച്ചി ഏലൂക്കര സ്വദേശിയായ അഫ്സലും കുടുംബവും ദുരിതാശ്വാസ ക്യാന്പിലെത്തിയത്.