LiveTV

Live

Videos

കുട്ടനാട്ടിൽ വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു  

വെള്ളം വറ്റിക്കൽ വിജയകരമായില്ലെങ്കിൽ നാളെ ആരംഭിക്കാനിരിക്കുന്ന ശുചീകരണവും പുനരധിവാസവും അനിശ്ചിതത്വത്തിലാവും. നിരവധി വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്.