LiveTV

Live

Videos

മരണത്തിന് വിട്ടുകൊടുക്കാതെ തങ്ങളെ കാത്ത കടലിന്റെ മക്കള്‍ക്ക് ഓണക്കോടിയുമായി അവരെത്തി 

പ്രളയസമയത്ത് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിവരെ ആദരിക്കാനായി ചാലക്കുടിക്കാർ എത്തി. കൈപ്പമംഗലത്തുള്ള കടലിന്റെ മക്കളെ കാണാനെത്തിയ ചാലക്കുടിക്കാർ ഓണക്കോടി നൽകിയാണ് അവരോടുള്ള നന്ദി അറിയിച്ചത്