LiveTV

Live

Videos

വൃത്തിക്ക് ഭാഷയില്ല; ഇവരുടെ സ്നേഹത്തിനും

പ്രളയാനന്തര കേരളത്തെ വൃത്തിയാക്കിയെടുക്കാന്‍ സഹായഹസ്തവുമായി കേരളത്തിന് പുറത്തുള്ളവരും. കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള ജമാഅത്തെ ഇസ്‍ലാമി സന്നദ്ധ പ്രവർത്തകരാണ് കർമനിരതരായി രംഗത്തുള്ളത്.