LiveTV

Live

Videos

എങ്ങും വെള്ളം; കാളിക്കുട്ടിയുടെ അന്ത്യവിശ്രമത്തിന് ഭൂമി നല്‍കിയത് അന്‍വര്‍

കേരളം പ്രളയദുരിതത്തിലായ ദിവസങ്ങളിലൊന്നിലാണ് കാളിക്കുട്ടി മരിച്ചത്. വെള്ളക്കെട്ടിയ വീട്ടുവളപ്പില്‍ സംസ്കരിക്കുക സാധ്യമായിരുന്നില്ല. ശ്മശാനത്തിലേക്കുള്ള വഴിയും വെള്ളം നിറഞ്ഞ് തടസപ്പെട്ടിരുന്നു.