LiveTV

Live

Videos

ഹജ്ജ് കമ്മിറ്റിയിലെ ആദ്യ വനിത അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തില്‍ സുലൈഖ  

കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണായ സുലൈഖയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധിയായാണ് ഹജ്ജ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തത്