LiveTV

Live

Videos

മഴക്കെടുതിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കേടുവന്നോ..ഈ കുട്ടികള്‍ സൌജന്യമായി നന്നാക്കിത്തരും

ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് ഉപകരണങ്ങള്‍ നന്നാക്കുന്നതിനായി ക്യാമ്പ് തുടങ്ങിയിരിക്കുന്നത്