LiveTV

Live

Videos

ഈ ബലിപെരുന്നാള്‍ കാലത്ത് ഖത്തറില്‍ നിറഞ്ഞു നില്‍ക്കുന്നത് അനസും കുടുംബവുമാണ്

ഖത്തറിലെ പെരുന്നാള്‍ ഇത്തവണ ശരിക്കും ആഘോഷിച്ചത് ഒരു എടവണ്ണക്കാരനാണ്. ദോഹയിലെ ഒരു സ്വകാര്യ കാര്‍ഗോ കമ്പനിയില്‍ കസ്റ്റംസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന അനസ് എടവണ്ണ.