LiveTV

Live

Videos

മീനാക്ഷിയമ്മയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിച്ച് ആയിഷകുട്ടിയും കുടുംബവും

പ്രളയക്കെടുതിയില്‍ ആയിഷക്കുട്ടിക്ക് സ്വന്തം വീട് നഷ്ടമായി. ഇതിനിടെ പെരുന്നാളും ഇങ്ങനെത്തി. ഈ സമയത്താണ് അവര്‍ക്ക് താങ്ങും തണലുമായി മീനാക്ഷിയമ്മ എത്തുന്നത്.