LiveTV

Live

Videos

രുക്മിണിയുടെ കവിതകള്‍ ഈ ക്യാമ്പിന് ഒരു ഉണര്‍ത്തുപാട്ടാണ്

രുക്മിണിയുടെ കവിതകള്‍ ചുറ്റുമുള്ളവര്‍ക്ക് വലിയ ആശ്വാസമാണ്. കുറച്ച് നേരത്തേക്കെങ്കിലും എല്ലാം മറന്ന് അവര്‍ ക്യാമ്പില്‍ രുക്മിണിക്ക് ചുറ്റും കൂടും. പിന്നെ അതൊരു കുടുംബമാകും