LiveTV

Live

Videos

വേണ്ടിവന്നാല്‍ കുട്ടനാട്ടുകാര്‍ പാലവും പശുത്തൊഴുത്താക്കും

പ്രളയക്കെടുതിയില്‍ മൃഗങ്ങള്‍ക്കുകൂടി സംരക്ഷണമൊരുക്കുകയാണ് അപ്പര്‍ കുട്ടനാട്ടുകാര്‍. പാലത്തിലെ റോഡില്‍ തൊഴുത്ത് ഒരുക്കി പശുക്കളെ സംരക്ഷിച്ച് പാല്‍ കറന്ന് വിറ്റ് അതിജീവനം നടത്തുന്ന കാഴ്ച