LiveTV

Live

Videos

മഴകുറഞ്ഞു, കുടകില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം 

മഴ കുറഞ്ഞതോടെ കര്‍ണാടക കുടക് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി. ജില്ലയില്‍ 36 ദുരിതാശ്വാസ ക്യാമ്പുകളിലായി 3601 പേര്‍ താമസിക്കുന്നു. 845 വീടുകള്‍ തകര്‍ന്നിട്ടുണ്ട്.